പല രാജ്യങ്ങളിലും സ്വതന്ത്ര ഡോക്ടര്മാരായി പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്സ് ലഭിക്കണമെങ്കില് അവിടുത്തെ ബിരുദാനന്തര ബിരുദം കൂടി പൂര്ത്തിയാക്കണം. പ്രാദേശിക ഭാഷ പഠിക്കുകയും വേണം. പഠിച്ച രാജ്യത്തെ ലൈസന്സു കൂടി കിട്ടിയാലേ ഇന്ത്യയില് പെര്മെനൻ്റ് രജിസ്ട്രേഷന് ലഭിക്കുയുള്ളൂ.
മെഡിക്കല് കൗണ്സിലിംഗ് കമ്മിറ്റി (MCC) 15 ശതമാനം സീറ്റുകള് ഓള് ഇന്ത്യ ക്വാട്ട വഴി നികത്തുമ്പോള് ബാക്കി 85 ശതമാനം സീറ്റുകള് ഓരോ സംസ്ഥാനങ്ങളും നികത്തും.
UPSSSC ഫോറസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ്, ഒഎൻജിസി റിക്രൂട്ട്മെന്റ്, ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് 2022, 1673 തസ്തികകളിലേക്കുള്ള എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് എന്നിവയേക്കുറിച്ച് കൂടുതലായി അറിയാം.
മുൻ വർഷത്തെ പോലെ, DU 1st cutoff 2022 99.37 ശതമാനം വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. പ്രാരംഭ കട്ട് ഓഫ് നേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഡൽഹി സർവകലാശാലയിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാം.