കെ -ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ
എയ്ഡഡ് സ്കൂളിലെ അധ്യാപകരെ മാതൃതസ്ഥിതിയിലേക്ക് തിരിച്ചയക്കാൻ മാനേജർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ യോഗ്യത ഇല്ലാത്തവർക്ക് ഇടത് സർക്കാരിന്റെ കാലത്തിളവുകൾ നൽകിയിരുന്നു. ബോണ്ട് എഴുതിക്കൊണ്ട് പ്രമോഷന് അംഗീകാരം നൽകാമെന്നായിരുന്നു നിലപാട് സ്വീകരിച്ചിരുന്നത്. ഈ ഇളവുകളാണ് നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ്.കെ ടെറ്റുമായി ബന്ധപ്പ
Source: Malayalam News (https://www.malayalamtv9.com/kerala/teachers-without-k-tet-will-be-dismissed-director-of-public-education-issues-order-2244522.html)