സാങ്കേതികവിദ്യകൾ ഉരുവാക്കിയ വിടവ് നികത്തുവാൻ കായികരംഗത്തിന് സാധിക്കും: പാപ്പാ
റോമിലേക്ക് തീർത്ഥാടനം നടത്തുന്ന വില്ലനോവ സർവകലാശാലയിലെയും, നോത്ര ദം സർവകലാശാലയിലെയും അംഗങ്ങൾക്ക്, ഒക്ടോബർ മാസം മുപ്പത്തിയൊന്നാം തീയതി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.വായിച്ചു മനസ്സിലാക്കാന്‍
Source: Malayalam NewsTimes — മതപരമായ (Vatican News Malayalam RSS + Christian News) (https://www.vaticannews.va/ml/pope/news/2026-10/pope-leo-xiv-villanova-notre-dam-university-members-basket-ball.html)