ന്യൂജേഴ്സി: തൃശൂർ മണലൂർ മാങ്ങൻ ഔസേപ്പ് ഫ്രാൻസിസ് (78 ) സ്വവസതിയില്‍ വച്ച് നിര്യാതനായി. പരേതന്റെ ഭാര്യ ഡെയ്സി ഫ്രാൻസിസ് ചിറയത്ത് മുറ്റിച്ചൂർകാരൻ കുടുംബാംഗമാണ്.
സംസ്കാരം ജൂലൈ 9-ന് വെള്ളിയാഴ്ച രാവിലെ 10-ന് തൃശ്ശൂർ മണലൂർ സെൻറ് ഇഗ്നേഷ്യസ് കാത്തോലിക്ക ദേവാലയത്തില്‍ കുടുംബ കല്ലറയിൽ നടത്തപ്പെടും.
മക്കള്‍: രേഖ കുരിയൻ (ഇരിങ്ങാലക്കുട), ടോണി മാങ്ങൻ (ന്യൂ ജേഴ്സി, യു.എസ്എ.), രാഖി മോഹൻ (പാലക്കാട്)
മരുമക്കൾ: കുരിയൻ വെള്ളാനിക്കാരൻ ( ഇരിങ്ങാലക്കുട), സ്മിത മാങ്ങൻ (ന്യൂ ജേഴ്സി, യു.എസ്എ), മോഹൻ ജോർജ് (നെടുംപുള്ളി, പാലക്കാട്).
കൊച്ചുമക്കൾ: ആൻ്റണി കുരിയൻ,ഫ്രാൻസിസ് കുരിയൻ, ആൻജെലിൻ മാങ്ങൻ, ദിയ മാങ്ങൻ, സോനാ മോഹൻ , ഫ്രാങ്കോ മോഹൻ.
ന്യൂ ജേഴ്സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ദേവാലയത്തിൽ പരേതന് വേണ്ടി ഇന്ന് വൈകിട്ട് 7 .00 ന് ഒപ്പീസും കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
വിവരങ്ങള്‍ക്ക്: സ്മിത മാങ്ങൻ- 646-512-3130
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
abhaya hiranmayi new post: എന്റെ ആൺസുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്! തികച്ചും വ്യക്തിപരമായ കാര്യമാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്! ചർച്ചയായി അഭയ ഹിരൺമയിയുടെ പോസ്റ്റ്
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
© 2018 Malayalam News Times.