മുംബൈ: എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധിക്കാൻ തയ്യാറാകണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടു.Also Read: “തനിക്ക് പത്ത് ലക്ഷത്തിന്റെ കാറോ?” പുച്ഛിച്ച് ഷോറൂം ജീവനക്കാരൻ; കാശെടുത്ത് വീശി കർഷകൻ
“ഞാൻ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്റെ ഡോക്ടർ നിർദ്ദേശിച്ച പ്രകാരമുള്ള ചികിത്സയാണ് ഞാൻ പിന്തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയവർ പരിശോധന നടത്താൻ തയ്യാറാകണം. ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുകയാണ്.” ശരദ് പവാർ ട്വീറ്റ് ചെയ്തു.
Also Read: കൊവിഡ് ചട്ടങ്ങൾ ലംഘിച്ചു; അമിത് ഷായുടെ പ്രചാരണത്തിനെതിരെ പരാതിയുമായി സമാജ് വാദി പാർട്ടി
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ശരദ് പവാറിനെ വിളിച്ച് രോഗവിവരം ആരാഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷേമാന്വേഷണങ്ങൾക്ക് നന്ദി അറിയിക്കുകയാണെന്ന് ശരദ് പവാർ വ്യക്തമാക്കി.
Also Read: ഒരാഴ്ചയ്ക്കിടെ 7,150 കുട്ടികൾക്ക് കൊവിഡ്; ജനുവരിയിൽ ഇതുവരെ 12,876 കേസുകൾ, പ്രതീക്ഷിച്ചതെന്ന് കർണാടക
“താങ്കളുടെ രോഗം വേഗത്തിൽ ഭേദമാകട്ടേ” എന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ട്വീറ്റിൽ കമന്റ് ചെയ്തു. നിരവധി ദേശീയ നേതാക്കളാണ് ശരദ് പവാറിന്റെ രോഗവിവരം തിരക്കിയിരിക്കുന്നത്.
മലയോരമേഖലയില്‍ പശുക്കള്‍ക്ക് കുളമ്പ് രോഗം പടരുന്നു
കടപ്പാട്: ഉറവിട ലിങ്ക്
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് നീയാണ്! ഗോപി സുന്ദറിന്റെ പിറന്നാളിന് അഭയ കുറിച്ചത്? എന്റെ പവർബാങ്കാണ് നീ! ഇത്രയേറെ പ്രിയപ്പെട്ടതായിട്ടും ഇരുവരും വേര്പിരിഞ്ഞതെന്തിനാണ്? ചര്‍ച്ചയായി പഴയ കുറിപ്പുകള്‍
© 2018 Malayalam News Times.