ന്യൂഡല്‍ഹി : ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ശാസ്ത്ര സാങ്കേതിക വകുപ്പും സിംഗപ്പൂര്‍ റിപ്പബ്ലിക് ഓഫ് ഗവണ്മെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയവും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയെ ധരിപ്പിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിലെ സഹകരണത്തിനായി 2022 ഫെബ്രുവരിയിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഇരു രാജ്യങ്ങളിലും നൂതനാശയവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ പുതിയ സാങ്കേതിക വിദ്യ സൃഷ്ടിക്കലിനും മനുഷ്യശക്തിപരിശീലനത്തിനും സഹകരണത്തിലൂടെ പുതിയ ഐ.പി സൃഷ്ടിക്കുന്നതിലേക്കും നയിക്കുന്നതിനുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സംവിധാനമാണ് എം.ഒ.യു നല്‍കുന്നത്.
ഈ സഹകരണത്തിന് കീഴില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയുള്ള പുതിയ അറിവും സാങ്കേതിക വിദ്യ വികസനവും ആത്മനിര്‍ഭര്‍ ഭാരതിന് ഉത്തേജനം നല്‍കും. ഇരു രാജ്യങ്ങളിലും നൂതനാശയവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ പുതിയ സാങ്കേതിക വിദ്യ സൃഷ്ടിക്കലിനും മനുഷ്യശക്തിപരിശീലനത്തിനും സഹകരണത്തിലൂടെ പുതിയ ഐ.പി സൃഷ്ടിക്കുന്നതിലേക്കും നയിക്കുന്നതിനുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സംവിധാനവും എം.ഒ.യു നല്‍കും. ധാരണാപത്രത്തില്‍ വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന ഉല്‍പ്പന്ന വികസനവും സാങ്കേതിക വിനിമയവും പുതിയ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലേക്ക് നയിച്ചേക്കാം.
പൊതുവായ താല്‍പ്പര്യമുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയ മേഖലകളില്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ ലക്ഷ്യം. ഗവേഷണം, നൂതനാശയം, സാങ്കേതിക വികസനം എന്നിവയില്‍ പുരോഗതി കൈവരിക്കാന്‍ കഴിയുന്ന പരസ്പര താല്‍പ്പര്യമുള്ള ഏത് മേഖലയിലും സഹകരണത്തിന് മുന്‍ഗണന നല്‍കും:
1. കൃഷിയും ഭക്ഷ്യ ശാസ്ത്രവും സാങ്കേതികവിദ്യയും;
2. പുരോഗമിച്ച നിര്‍മ്മാണവും എഞ്ചിനീയറിംഗും;
3. ഹരിത സമ്പദ്വ്യവസ്ഥ, ഊര്‍ജം, ജലം, കാലാവസ്ഥ, പ്രകൃതി വിഭവങ്ങള്‍;
4. വിവര ശാസ്ത്രം (ഡാറ്റാ സയന്‍സ്), ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ (എമേര്‍ജിംഗ് ടെക്നോളജീസ്);
5. പുതിയ വസ്തുക്കള്‍; കൂടാതെ
6. ആരോഗ്യവും ബയോടെക്നോളജിയും. എന്നിവയും ഉള്‍പ്പെടും
പരസ്പര സമ്മതത്തിലൂടെ പൊതു താല്‍പ്പര്യമുള്ള മറ്റ് മേഖലകളും ഉള്‍പ്പെടുത്തും.
The Union Cabinet chaired by the Prime Minister Sh. Narendra Modi was apprised of a Strategic Partnership Agreement signed between the Ministry of New and Renewable Energy (MNRE), Government of India and the International Renewable Energy Agency (IRENA). The Agreement was signed in January 2022.
The aim of the Agreement is to drive ambition, leadership and knowledge on green energy transitions based on renewable energy in India. The Agreement will help India’s energy transition efforts and will also help the world in combating climate change.
The areas of cooperation as envisaged in the Strategic Partnership Agreement will support India in achieving its ambitious target of 500 GW of installed non-fossil fuel electricity capacity by 2030. This in-turn will promote Atmanirbhar Bharat.
The salient features of the Agreement include enhanced cooperation in the following areas:
Thus, the Strategic Partnership Agreement will help India’s energy transition efforts and will also help the world in combating climate change.
കടപ്പാട്: ഉറവിട ലിങ്ക്
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
malayankunju, ‘സിനിമയിൽ പുതിയ സാങ്കേതിക വശങ്ങളിൽ വന്ന മാറ്റങ്ങൾ, പ്രേക്ഷകരുടെ അഭിരുചികൾ ഒക്കെ എനിക്ക് പഠിക്കണം, ‘മലയൻകുഞ്ഞ്’ അതിന് ലഭിച്ച ഏറ്റവും നല്ല അവസരമാണ്’:ഫാസിൽ – director fazil opens up about malayankunju and fahadh career
കാലൊടിഞ്ഞ് നടക്കാനാവാത്ത അവസ്ഥയിലായിരുന്നു! മോനിഷയെ ഓര്‍ത്താണ് ജീവിതത്തിലേക്ക് തിരികെ വന്നത്! അന്നത്തെ അപകടത്തെക്കുറിച്ച് ശ്രീദേവി ഉണ്ണി
Miriam Margolyes actress, അർനോൾഡ് ഷ്വാർസെനെഗർ മനഃപ്പൂർവ്വം തൻ്റെ മുഖത്തേക്ക് കീഴ്വായു വിട്ടു; ഗുരുതര ആരോപണവുമായി ഹോളിവുഡ് താരം രംഗത്ത്! – actress miriam margolyes says arnold schwarzenegger ‘farted in my face’ during filming; report
Visudha Mejo Official Trailer, ‘കുട്ടിക്കാലം തൊട്ടേ കുട്ടിക്കളി പോലീ വട്ട്’; ‘വിശുദ്ധ മെജോ’ രസികൻ ട്രെയിലർ – lijomol, dinoy, mathew thomas starrer visudha mejo official trailer
raj mohan, രാജ് മോഹന്‍ നാടിന്റെ അന്ത്യാജ്ഞലി; മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കാതെ മോർച്ചറിയിൽ കിടന്ന നടൻ രാജ് മോഹൻ്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റെടുത്ത് സംസ്കരിച്ചു! – late old actor raj mohans funeral
© 2018 Malayalam News Times.