കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു: നാല് യുവാക്കൾ അറസ്റ്റിൽ
കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച നാല് യുവാക്കൾ അറസ്റ്റിൽ.

കോഴിക്കോട്: കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച നാല് യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് വളയത്താണ് സംഭവം.
ഇന്നലെ രാവിലെയാണ് വളയത്ത് കിണറ്റിൽ കാട്ടുപന്നി വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ പന്നി കിണറ്റിൽ നിന്ന് രക്ഷപ്പെട്ടു എന്ന വിവരമാണ് ലഭിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്നിയെ കൊന്നു കറിവെച്ചതായി കണ്ടെത്തി
What's Your Reaction?






