വേടനെ അവഹേളിക്കാനുള്ള ശ്രമം അപലപനീയം: ബിനോയ് വിശ്വം
വേടനെ അവഹേളിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: വേടനെ അവഹേളിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
താൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും തിരുത്താൻ ശ്രമിക്കുമെന്നുമുള്ള വേടന്റെ ആത്മാർത്ഥത ആർക്കും അവഗണിക്കാനാകില്ല.
വ്യക്തിപരമായി സംഭവിച്ച തെറ്റ് ഏറ്റ് പറയാൻ തയ്യാറായ അനുഗ്രഹീത കലാകാരനാണ് വേടൻ. ലഹരി ഉപയോഗം തുറന്ന് പറഞ്ഞ വേടന്റെ നടപടി ധീരമെന്നും ബിനോയ് വിശ്വം പറഞ്ഞു.
What's Your Reaction?






