നെയ്യാറ്റിന്‍കരയില്‍ ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പുകളില്‍ നിന്ന് പണം കവര്‍ന്നു; സംഭവത്തില്‍ പൊലീസ് കേസെടുത്തു
നെയ്യാറ്റിന്‍കരയില്‍ രണ്ടിടത്ത് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്നു.

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ രണ്ടിടത്ത് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്നു. നെയ്യാറ്റിന്‍കര പൊഴിയൂര്‍ ഗോപൂസ് പെട്രോള്‍ പമ്പിലെ മേശയില്‍ നിന്നാണ് സംഘം പതിനായിരത്തോളം രൂപയുമായി കടന്നത്.
അതേസമയം നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ പമ്പില്‍ എത്തിയ സംഘം ജീവനക്കാരന്റെ കയ്യില്‍ ഉണ്ടായിരുന്ന ബാഗ് പിടിച്ചുപറിക്കുകയായിരുന്നു.രണ്ട് സംഭവത്തിലും പൊലീസ് കേസ് എടുത്തു.
What's Your Reaction?






