അനധികൃത ഫ്ലക്സ് ബോർഡുകൾ സംബന്ധിച്ച കേസിൽ അന്തിമ ഉത്തരവിറക്കി ഹൈക്കോടതി
പാതയോരങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോർഡുകൾ സംബന്ധിച്ച കേസിൽ അന്തിമ ഉത്തരവിറക്കി ഹൈക്കോടതി.

കൊച്ചി: പാതയോരങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോർഡുകൾ സംബന്ധിച്ച കേസിൽ അന്തിമ ഉത്തരവിറക്കി ഹൈക്കോടതി.
നിയമലംഘനം നടത്തുന്നവർക്കെതിരെ കേസ് എടുക്കുന്നത് സംസ്ഥാന പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്ന് കോടതി വ്യക്തമാക്കുന്നു.
ഇക്കാര്യത്തിൽ സർക്കാരും കോടതിയും പുറപ്പെടുവിച്ച ഉത്തരവുകൾ കർശനമായി നടപ്പാക്കണം.
What's Your Reaction?






