അതിദാരുണം; ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചുവരുന്നതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു
ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചുവരുന്നതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചതായി റിപ്പോർട്ട്.

ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചുവരുന്നതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചതായി റിപ്പോർട്ട്. കയ്യൂര്‍ ചെറിയാക്കരയിലെ സ്വരലയയെയാണ് (30) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെ ആണ് യുവതിയെ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മദ്യപിക്കുന്നതിൽ മനം നൊന്താണ് യുവതി മരിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍. അമ്മ: കെ.വി.പത്മിനി. ഭര്‍ത്താവ്: രൂപേഷ്. മകള്‍: പാര്‍വതി. സഹോദരങ്ങള്‍: ശ്രീരാഗ്, ശ്രുതിലയ
What's Your Reaction?






