കൊച്ചിയിൽ വീണ്ടും രാസലഹരി വേട്ട
കൊച്ചിയില്‍ വീണ്ടും രാസലഹരി വേട്ട. 120 ഗ്രാം എംഡിഎംഎ പിടികൂടി.

കൊച്ചി: കൊച്ചിയില്‍ വീണ്ടും രാസലഹരി വേട്ട. 120 ഗ്രാം എംഡിഎംഎ പിടികൂടി. കൊല്ലം സ്വദേശി കൃഷ്ണ കുമാര്‍ ആണ് പിടിയിലായത്.
യുവാക്കള്‍ക്കിടയില്‍ രാസ ലഹരി വില്‍പന നടത്തുന്ന പ്രധാനിയാണ് കൃഷ്ണകുമാർ.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
What's Your Reaction?






