വെള്ളറടയില്‍ അമ്മയെ മകന്‍ തീ കൊളുത്തിക്കൊന്നു

ജില്ലയിലെ വെള്ളറടയില്‍ അമ്മയെ മകന്‍ തീ കൊളുത്തി കൊലപ്പെടുത്തി.

Jan 26, 2024 - 14:12
 0  3
വെള്ളറടയില്‍ അമ്മയെ മകന്‍ തീ കൊളുത്തിക്കൊന്നു
തിരുവനന്തപുരം: ജില്ലയിലെ വെള്ളറടയില്‍ അമ്മയെ മകന്‍ തീ കൊളുത്തി കൊലപ്പെടുത്തി. അറുപതുകാരിയായ ഓമനയാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലിസ് പറഞ്ഞു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow