ഇന്ത്യയില്‍ ഗൂഗിളിൻ്റെ സ്വന്തം ഡേറ്റ സെൻറര്‍

ആഗോള ടെക് ഭീമനായ ഗൂഗിള്‍ ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെൻറർ ഒരുക്കുന്നതിനു പദ്ധതിയിടുന്നു.

Mar 29, 2024 - 06:22
 0  4
ഇന്ത്യയില്‍ ഗൂഗിളിൻ്റെ സ്വന്തം ഡേറ്റ സെൻറര്‍
മുംബൈ : ആഗോള ടെക് ഭീമനായ ഗൂഗിള്‍ ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെൻറർ ഒരുക്കുന്നതിനു പദ്ധതിയിടുന്നു. ഇതിനായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ഡേറ്റ സെൻററിനായുള്ള കെട്ടിടം നിര്‍മിക്കുന്നതിന് നവി മുംബൈയിലെ ജൂയിനഗറില്‍ 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് സൂചന.

ഗൂഗിള്‍ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow