ഞായർ പതിപ്പ് ഞായർ — സൺഡേ സ്പെഷ്യൽ ഗോൾഡ് എഡിഷൻ
പ്രധാന വാർത്തകൾ
[ഇന്ത്യ] ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തൻ കുതിപ്പ്: ഐഎസ്ആർഒയുടെ പുതിയ ഉപഗ്രഹ വിക്ഷേപണം വിജയകരം [കേരളം] കേരളത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്ത ഘട്ട വികസനത്തിനും ഐടി ഇടനാഴിക്കും തുടക്കം [മതപരമായ] വത്തിക്കാൻ ന്യൂസ്: ആഗോള സമാധാനത്തിനും കാരുണ്യ പ്രവർത്തനങ്ങൾക്കുമായി ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക ആഹ്വാനം [മതപരമായ] ഭൂകമ്പത്തിനു ശേഷമുള്ള പുനരുദ്ധാരണം, കൂട്ടായ്മയിലാണ് നടപ്പിലാക്കേണ്ടത്: പാപ്പാ [മതപരമായ] സാങ്കേതികവിദ്യകൾ ഉരുവാക്കിയ വിടവ് നികത്തുവാൻ കായികരംഗത്തിന് സാധിക്കും: പാപ്പാ [മതപരമായ] സകല വിശുദ്ധരുടെയും തിരുനാളും, സകല മരിച്ച വിശ്വാസികളുടെയും അനുസ്മരണവും [ടെക്നോളജി] മടക്കുകൾ ഇല്ലാത്ത മാന്ത്രിക സ്ക്രീൻ! അറിയാം ഐഫോൺ ഡ്യുവോ ഫോൾഡബിൾ ഫോണിന്റെ വിശേഷങ്ങൾ… [ടെക്നോളജി] ലോകത്തെ ഞെട്ടിച്ച ക്രിപ്റ്റോ കവർച്ച; ഹാക്കിങ്ങിന് പിന്നിൽ കൊറിയൻ സംഘം | Crypto currency | Hacking
LIVE
മലയാളം ന്യൂസ്‌ടൈംസ്
MALAYALAM NEWSTIMES • സത്യസന്ധമായ വാർത്തകൾ
ഞായർ സ്പെഷ്യൽ ലേഔട്ട് • 3-കോളം ഗോൾഡ് കാർഡുകൾ
പ്രത്യേക ഞായറാഴ്ച പതിപ്പ് • സമഗ്ര മലയാള വാർത്താ വിശകലനം
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തൻ കുതിപ്പ്: ഐഎസ്ആർഒയുടെ പുതിയ ഉപഗ്രഹ വിക്ഷേപണം വിജയകരം
★ മുഖ്യ വാർത്ത • ഇന്ത്യ വാർത്ത

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തൻ കുതിപ്പ്: ഐഎസ്ആർഒയുടെ പുതിയ ഉപഗ്രഹ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച പുതിയ വാർത്താവിനിമയ-കാലാവസ്ഥാ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.

ജിസിസി വാർത്താവിനിമയ മന്ത്രിമാരുടെ 29-ാമത് യോഗത്തിൽ അധ്യക്ഷത വഹിച്ച് ബഹ്റൈൻ മന്ത്രി വാർത്ത
ടെക്നോളജി 2026-10-29

ജിസിസി വാർത്താവിനിമയ മന്ത്രിമാരുടെ 29-ാമത് യോഗത്തിൽ അധ്യക്ഷത വഹിച്ച് ബഹ്റൈൻ മന്ത്രി

മനാമ:ബഹ്റൈൻ രാജ്യത്തിന്റെ ആതിഥേയത്വത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വാർത്താവിനിമയ മന്ത്രിമാരുടെ 29-ാമത് യോഗം ചേർന്നു. വാർത്താവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുള്ള അൽ നുഐമിയാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. ജിസിസി അംഗരാജ്യങ്ങളിലെ വാർത്താവിനിമയ മന്ത്രിമാരും ജിസിസ...

ഒരു മണിക്കൂർ അധികം കിട്ടുന്ന ആ രാത്രി!അമേരിക്കയിൽ ക്ലോക്കുകൾ പിന്നോട്ട്;എന്താണ് ഡേലൈറ്റ് സേവിങ് ടൈം? വാർത്ത
അമേരിക്ക 2026-10-29

ഒരു മണിക്കൂർ അധികം കിട്ടുന്ന ആ രാത്രി!അമേരിക്കയിൽ ക്ലോക്കുകൾ പിന്നോട്ട്;എന്താണ് ഡേലൈറ്റ് സേവിങ് ടൈം?

പുലര്‍ച്ചെ രണ്ടുമണി വീണ്ടും ഒരുമണിയാകും; നൂറ്റാണ്ടിലേറെ പഴക്കമുള്ള സമയക്രമത്തിന് പിന്നിലെ കൗതുകങ്ങളും ചരിത്രവും അറിയാം

വനിതാ പ്രീമിയർ ലീഗ് താരലേലം; സോഫി മോളിനോ വിലയേറിയ താരം, ആശ ശോഭന യുപി വാരിയേഴ്സിൽ വാർത്ത
കായികം 2026-10-29

വനിതാ പ്രീമിയർ ലീഗ് താരലേലം; സോഫി മോളിനോ വിലയേറിയ താരം, ആശ ശോഭന യുപി വാരിയേഴ്സിൽ

കൊച്ചിയില് നടന്ന ഇന്ത്യന് വനിതാ പ്രീമിയര് ലീഗ് താരലേലത്തിലെ വിലയേറിയ താരമായി ഓസ്‌ട്രേലിയന് ഓള്‍റൗണ്ടര് സോഫി മോളിനോ. 1.10 കോടി രൂപയ്ക്ക് യുപി വാരിയേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്.

സഞ്ജു സാംസണ് വീണ്ടും ഓപ്പണറായി ഇറങ്ങുന്നത് നമുക്ക് കാണാനായേക്കും: അജിന്‍ക്യാ രഹാനെ വാർത്ത
കായികം 2026-10-29

സഞ്ജു സാംസണ് വീണ്ടും ഓപ്പണറായി ഇറങ്ങുന്നത് നമുക്ക് കാണാനായേക്കും: അജിന്‍ക്യാ രഹാനെ

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില് ഇന്ത്യ തകര്‍പ്പന് വിജയം സ്വന്തമാക്കിയിരുന്നു. അഭിഷേക് ശര്‍മ-വൈഭവ് സൂര്യവംശി എന്നിവരെ ഓപ്പണര്‍മാരായി ഇറക്കുകയും മലയാളി സൂപ്പര് താരം സഞ്ജു സാംസണിനെ ഓപ്പണിങ് പൊസിഷനില് നിന്ന് വണ്‍ഡൗണായി ഇറക്കിയും ഇന്ത്യ ഇലവനില് മാറ്റം വരുത്തിയിരുന്നു. തുടര്‍ന്ന് അഭിഷേകിന്റെയും വൈഭവ

ബാംഗ്ലൂരില് ഓജോ ബോര്‍ഡിന് പ്രൊമോഷന് നല്‍കിയത് ഞങ്ങളായിരുന്നു, സിനിമയിലുള്ളത് പോലെ പ്രേതത്തിനെയൊന്നും കണ്ടിട്ടില്ല: ജിത്തു മാധവന് വാർത്ത
സിനിമ 2026-10-29

ബാംഗ്ലൂരില് ഓജോ ബോര്‍ഡിന് പ്രൊമോഷന് നല്‍കിയത് ഞങ്ങളായിരുന്നു, സിനിമയിലുള്ളത് പോലെ പ്രേതത്തിനെയൊന്നും കണ്ടിട്ടില്ല: ജിത്തു മാധവന്

വെറും രണ്ട് സിനിമകള് കൊണ്ട് മോളിവുഡിന്റെ മുന്‍നിരയില് സ്ഥാനം പിടിച്ച സംവിധായകനാണ് ജിത്തു മാധവന്‍. ബാംഗ്ലൂരില് ഒരുകൂട്ടം യുവാക്കളുടെ കഥ പറഞ്ഞ രോമാഞ്ചമായിരുന്നു ജിത്തുവിന്റെ ആദ്യചിത്രം. വളരെ കുറഞ്ഞ ബജറ്റില് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില് 80 കോടിക്ക് മുകളില് സ്വന്തമാക്കിയിരുന്നു. രണ്ടാമത്തെ ചിത്രമായ ആവേശം സൗത്

വെളുത്തതുകൊണ്ട് മാത്രമാണ് പല നോര്‍ത്ത് ഇന്ത്യന് നടിമാരെയും സൗത്ത് ഇന്ത്യന് സിനിമകളില് കാസ്റ്റ് ചെയ്യുന്നത്, എനിക്കതുമായി പൊരുത്തപ്പെടാനായില്ല: രാധിക ആപ്‌തെ വാർത്ത
സിനിമ 2026-10-29

വെളുത്തതുകൊണ്ട് മാത്രമാണ് പല നോര്‍ത്ത് ഇന്ത്യന് നടിമാരെയും സൗത്ത് ഇന്ത്യന് സിനിമകളില് കാസ്റ്റ് ചെയ്യുന്നത്, എനിക്കതുമായി പൊരുത്തപ്പെടാനായില്ല: രാധിക ആപ്‌തെ

ഇന്ത്യന് സിനിമയിലെ മികച്ച നടിമാരിലൊരാളാണ് രാധിക ആപ്‌തെ. ഭാഷാ വ്യത്യാസമില്ലാതെ പല സിനിമകളിലും തന്റെ പ്രകടനം കൊണ്ട് ശ്രദ്ധ നേടാന് രാധിക ആപ്‌തെക്ക് സാധിച്ചിട്ടുണ്ട്. ഹിന്ദിയില് കരിയറാരംഭിച്ച താരം പിന്നീട് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില് തന്റെ സാന്നിധ്യമറിയിച്ചു. നെറ്റ്ഫ്‌ളിക്‌സിനൊപ്പമുള്ള രാധികയുടെ ഏറ്റവും പുതിയ

‘ലുലുവിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടത് ഇവിടം’: എമിറേറ്റിന്റെ വികസനത്തിനൊപ്പം വരുന്നു അൽ ഷഹാമയിൽ ലുലു ഹൈപ്പർമാർക്കറ്റും വാർത്ത
ലോകം 2026-10-29

‘ലുലുവിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടത് ഇവിടം’: എമിറേറ്റിന്റെ വികസനത്തിനൊപ്പം വരുന്നു അൽ ഷഹാമയിൽ ലുലു ഹൈപ്പർമാർക്കറ്റും

അബുദാബി∙ അബുദാബിയിലെ അൽ ഷഹാമയിൽ 2.10 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. മഖാം ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി നടപ്പാക്കുന്ന വൻകിട പാർപ്പിട, വാണിജ്യ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റ് വരുന്നത്. ഇതുസംബന്ധിച്ച കരാറിൽ മഖാം ഇന്റർനാഷനൽ

സ്‌മോട്രിച്ചും ബെന് ഗ്വിറുമില്ലാത്ത ഇസ്രായേലി സര്‍ക്കാരുണ്ടാക്കാന് ട്രംപ് ശ്രമിക്കുന്നതായി റിപോര്‍ട്ട് വാർത്ത
ലോകം 2026-10-29

സ്‌മോട്രിച്ചും ബെന് ഗ്വിറുമില്ലാത്ത ഇസ്രായേലി സര്‍ക്കാരുണ്ടാക്കാന് ട്രംപ് ശ്രമിക്കുന്നതായി റിപോര്‍ട്ട്

വാഷിങ്ടണ്‍: ഇസ്രായേലിലെ നിലവിലെ മന്ത്രിമാരായ ബെസലേല് സ്‌മോട്രിച്ചും ഇറ്റാമര് ബെന് ഗ്വിറുമില്ലാതെ ബെഞ്ചമിന് നെതന്യാഹുവിന്റെ നേതൃത്വത്തില് പുതിയ ഇസ്രായേലി സര്‍ക്കാരുണ്ടാക്കാന് യുഎസ് പ്രസിഡന്റ്...

'കാത് തുറന്ന് കേള്‍ക്കൂ, മോദി എവിടെയും പോകുന്നില്ല'; ഖർഗെയുടെ പരാമർശത്തിന് പാട്ടിലൂടെ മറുപടിയുമായി BJP വാർത്ത
ഇന്ത്യ 2026-10-29

'കാത് തുറന്ന് കേള്‍ക്കൂ, മോദി എവിടെയും പോകുന്നില്ല'; ഖർഗെയുടെ പരാമർശത്തിന് പാട്ടിലൂടെ മറുപടിയുമായി BJP

ബിഹാറിലെ പ്രഥമ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിങിന്റെ 139-ാം ജന്മവാര്‍ഷികത്തില് സംസാരിക്കുന്നതിനിടെയാണ് ഖർഗെ വിവാദ പരാമർശം നടത്തിയത്

മുഹമ്മദ് അലി ജൗഹര് സര്‍വകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും ഇ.ഡി കണ്ടുകെട്ടി വാർത്ത
ഇന്ത്യ 2026-10-29

മുഹമ്മദ് അലി ജൗഹര് സര്‍വകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും ഇ.ഡി കണ്ടുകെട്ടി

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള മുഹമ്മദ് അലി ജൗഹര് സര്‍വകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല് തടയല് നിയമപ്രകാരമാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്തു. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരായ കേസിലാണ് നടപടി. സമാജ് വാദി പാര്‍

പ്രവാസികൾക്കുളള നോര്‍ക്ക കെയര് ഇൻഷൂറൻസ് പ്രീമിയം ഉയർത്തി, വിമർശനം വാർത്ത
കേരളം 2026-10-29

പ്രവാസികൾക്കുളള നോര്‍ക്ക കെയര് ഇൻഷൂറൻസ് പ്രീമിയം ഉയർത്തി, വിമർശനം

Norka Care Insurance Premium for expats from Kerala Hiked, Draws Criticism| പ്രവാസികൾക്കുളള നോര്‍ക്ക കെയര് ഇൻഷൂറൻസ് പ്രീമിയം ഉയർത്തി, വിമർശനം

ഓപ്പറേഷന് തൂഫാന്‍; ഇതുവരെ അറസ്റ്റിലായത് 15,013 പേര് വാർത്ത
കേരളം 2026-10-29

ഓപ്പറേഷന് തൂഫാന്‍; ഇതുവരെ അറസ്റ്റിലായത് 15,013 പേര്

Ganja Seizure Kerala Kerala Police Anti Drug Drive MDMA Seizure Kerala Operation Toofan Kerala Kerala Ongoing News തിരുവനന്തപുരം | ലഹരിക്കെതിരായ സര്ക്കാര് ആരംഭിച്ച ഓപ്പ

അസ്സീസിയുടെ ആത്മാവ്: മതസൗഹാർദ്ദ പ്രാർത്ഥാനദിനത്തിന്റെ നാൽപ്പതാം വാർഷികം വാർത്ത
മതപരമായ 2026-10-28

അസ്സീസിയുടെ ആത്മാവ്: മതസൗഹാർദ്ദ പ്രാർത്ഥാനദിനത്തിന്റെ നാൽപ്പതാം വാർഷികം

1986 ഒക്ടോബർ 27-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തുടക്കം കുറിച്ച, ചരിത്രപ്രസിദ്ധമായ അസ്സീസി പ്രാർത്ഥനാ ദിനത്തിന്, നാല് പതിറ്റാണ്ടുകൾ പൂർത്തിയാകുന്നു.വായിച്ചു മനസ്സിലാക്കാന്‍ 

കാലം ചെയ്ത കർദ്ദിനാൾ റോമേയോയുടെ നിസ്വാർത്ഥ സേവനം അനുസ്മരിച്ച്  ലിയോ പാപ്പ വാർത്ത
മതപരമായ 2026-10-28

കാലം ചെയ്ത കർദ്ദിനാൾ റോമേയോയുടെ നിസ്വാർത്ഥ സേവനം അനുസ്മരിച്ച് ലിയോ പാപ്പ

"സഭയ്ക്കും സുവിശേഷത്തിനുമായി ഏറ്റവും വാത്സല്യത്തോടെ ശുശ്രൂഷ ചെയ്ത സഹോദരൻ" എന്ന അനുസ്മരണ കുറിപ്പോടെ പലെർമോ അതിരൂപതയുടെ മുൻ അധ്യക്ഷനായിരുന്ന കർദ്ദിനാൾ പൗളോ റോമേയോയുടെ വിയോഗത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പ ടെലഗ്രാമിൽ അനുശോചന സന്ദേശമറിയിച്ചു.വായിച്ചു മനസ്സിലാക്കാന്‍ 

സർവ്വതും മിഥ്യയായ ഭൂമിയും അനശ്വരതയുടെ വിണ്ണും വാർത്ത
മതപരമായ 2026-10-28

സർവ്വതും മിഥ്യയായ ഭൂമിയും അനശ്വരതയുടെ വിണ്ണും

സഭാപ്രസംഗകന്റെ ഗ്രന്ഥം ഒന്നാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.വായിച്ചു മനസ്സിലാക്കാന്‍ 

അന്താരാഷ്ട്ര യാത്രക്കാർക്ക് ഡിജി യാത്രാ സേവനമൊരുക്കി സിയാൽ വാർത്ത
ടെക്നോളജി 2026-10-28

അന്താരാഷ്ട്ര യാത്രക്കാർക്ക് ഡിജി യാത്രാ സേവനമൊരുക്കി സിയാൽ

നെടുമ്പാശ്ശേരി: അന്താരാഷ്ട്ര യാത്രക്കാർക്കായി ഡിജി യാത്രാസംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി സിയാൽ. ചൊവ്വാഴ്ച മാലദ്വീപിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തവരാണ് അന്താരാഷ്ട്ര ഡിജിയാത്രാ സൗകര്യം ആദ്യമായി പ്രയോജനപ്പെടുത്തിയത്. ഇ-പാസ്പോർട്ടുക...

പ്ലാസ്‌റ്റിക് തരൂ, മധുരം തരാം: സംസ്‌ഥാന സ്‌കൂള് കായികമേള നഗരിയില് ഹെല്‍ത്തി കുന്ദമംഗലം പ്ലാസ്‌റ്റിക് ശേഖരണ പവലിയന് വാർത്ത
Bigg Boss Malayalam Season 8: താഷിയുമായുള്ള ബന്ധത്തിൽ ബ്രേക്ക്! പൊട്ടിക്കരഞ്ഞ് നേഹ വാർത്ത
സിനിമ 2026-10-28

Bigg Boss Malayalam Season 8: താഷിയുമായുള്ള ബന്ധത്തിൽ ബ്രേക്ക്! പൊട്ടിക്കരഞ്ഞ് നേഹ

Bigg Boss Malayalam Updates: ബിഗ് ബോസ് മലയാളം എട്ടാം സീസണിലെ മത്സരങ്ങൾ 50 ദിവസവും പിന്നിട്ട് മുന്നേറുകയാണ്. ഹൗസിൽ ഓരോ ദിവസവും പുതിയ സംഭവവികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഇപ്പോൾ താഷിയും നേഹയും തമ്മിൽ അകന്നിരിക്കുകയാണ്. ചൊവ്വാഴ്ചയിലെ എപ്പിസോഡിന്റെ അവസാനഭാഗത്താണ് ഇരുവരും തമ്മിലുള്ള അകൽച്ച വ്യക്തമാ

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം വാർത്ത
സിനിമ 2026-10-28

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം പരിശീലന ക്ലാസുകൾക്ക് തുടക്കമാകുന്നു. നൃത്തത്തിൽ താൽപര്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ചിട്ടയായ പരിശീലനത്തിലൂടെ ഈ കലാരൂപം പഠിക്കാനും തങ്ങളുടെ കഴിവ

സൗദി പ്രതിരോധ മന്ത്രാലയം ആക്രമിച്ചതായി ഹൂഥികള് വാർത്ത
ലോകം 2026-10-28

സൗദി പ്രതിരോധ മന്ത്രാലയം ആക്രമിച്ചതായി ഹൂഥികള്

റിയാദ്: റിയാദിലെ സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈലാക്രമണം നടത്തിയെന്ന വാദവുമായി ഹൂഥികള്‍. റിയാദിലെ പ്രതിരോധ മന്ത്രാലയത്തെയാണ് തങ്ങളുടെ സായുധസേന ലക്ഷ്യമിട്ടതെന്ന് ഹൂഥി സൈനിക വക്താവ് യഹ്യ സരീ...

ഇസ്രയേലിൽ റെക്കാഡ് പോളിംഗ്; നെതന്യാഹുവിന് കടുത്ത വെല്ലുവിളി, ഭരണം നിലനിറുത്താൻ വലതുപക്ഷ സഖ്യം വാർത്ത
ലോകം 2026-10-28

ഇസ്രയേലിൽ റെക്കാഡ് പോളിംഗ്; നെതന്യാഹുവിന് കടുത്ത വെല്ലുവിളി, ഭരണം നിലനിറുത്താൻ വലതുപക്ഷ സഖ്യം

ടെൽ അവീവ്: 1973ലെ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയർന്ന പോളിംഗ് രേഖപ്പെടുത്തുന്നത്.

ആൺസുഹ‍ൃത്തുമായുള്ള ബന്ധം; ഭാര്യയെ വെടിവച്ചുകൊന്ന് ഓടയിൽ തള്ളി യുഎസ് സൈനികൻ വാർത്ത
ഇന്ത്യ 2026-10-28

ആൺസുഹ‍ൃത്തുമായുള്ള ബന്ധം; ഭാര്യയെ വെടിവച്ചുകൊന്ന് ഓടയിൽ തള്ളി യുഎസ് സൈനികൻ

അലാസ്ക: അലാസ്കയിൽ ഭാര്യയെ വെടിവച്ചുകൊന്ന് മൃതദേഹം ഓടയിൽ ഒളിപ്പിച്ച യുഎസ് സൈനികന് 59 വർഷം തടവുശിക്ഷ വിധിച്ചു. 24കാരനായ സാറിയസ് ഹിൽഡാബ്രാൻഡ് എന്ന സൈനികനാണ് ശിക്ഷിക്കപ്പെട്ടത്. ഒക്ടോബർ 25-ന് ശിക്ഷ വിധിച്ചതായി അലാസ്ക ഡിപ്പാർട്ട്‌മെന്റ് ഓഫ് ലോ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആങ്കറേജ് സുപ്പീരിയർ കോടതിയിൽ നടന്ന വിചാരണയിൽ, സെ

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വർഷം കഠിനതടവും പിഴയും ശിക്ഷ വാർത്ത
ഇന്ത്യ 2026-10-28

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വർഷം കഠിനതടവും പിഴയും ശിക്ഷ

രണ്ടായിരത്തിപ്പതിനെട്ടിൽ നടന്ന ഈ സംഭവത്തിൽ പോക്സോ നിയമ പ്രകാരമാണ് ശിക്ഷ. ഇയാൾ പത്തനംതിട്ടയിലെ മറ്റൊരു പോക്സോ കേസിലും നിലവിൽ ശിക്ഷ അനുഭവിച്ചുവരുന്ന കുറ്റവാളിയാണ്.

ചേരാനെല്ലൂര് വാഹനാപകടം: പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്‌ളാറ്റില് പോലീസ് പരിശോധന; സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു വാർത്ത
കേരളം 2026-10-28

ചേരാനെല്ലൂര് വാഹനാപകടം: പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്‌ളാറ്റില് പോലീസ് പരിശോധന; സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു

CheranalloorAccident Highcourt KeralaPolice KochiNews Kerala Ongoing News കൊച്ചി | ചേരാനെല്ലൂരില് വാഹനാപകട കേസിലെ പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്ളാറ്റില് പോലീസ് പരിശോധ

റെഡ് കാർഡിൽ പൊലിഞ്ഞ പ്രതീക്ഷ; ദേശീയ അതിലറ്റിക് മീറ്റ് ഒഴിവാക്കി കായികമേളയിൽ എത്തിയ അമാന് നിരാശ വാർത്ത
കേരളം 2026-10-28

റെഡ് കാർഡിൽ പൊലിഞ്ഞ പ്രതീക്ഷ; ദേശീയ അതിലറ്റിക് മീറ്റ് ഒഴിവാക്കി കായികമേളയിൽ എത്തിയ അമാന് നിരാശ

ദേശീയ അതിലറ്റിക് മീറ്റ് ഒഴിവാക്കി സംസ്ഥാന സ്കൂൾ കായിക മേളയിൽ എത്തിയ മുഹമ്മദ് അമാന് നിരാശ; 400 മീറ്റർ ഓട്ടമത്സരത്തിൽ റെഡ് കാർഡ് ലഭിച്ചതോടെ മത്സരിക്കാൻ കഴിഞ്ഞില്ല Kerala State School Sports Meet | Kozhikode

ക്രൈസ്തവ സഭാ വാർത്തകൾ: കേരളത്തിലെ വിവിധ രൂപതകളിൽ യുവജന വർഷാചരണത്തിനും ജീവകാരുണ്യ സംഗമങ്ങൾക്കും തുടക്കം വാർത്ത
മതപരമായ 2026-10-28

ക്രൈസ്തവ സഭാ വാർത്തകൾ: കേരളത്തിലെ വിവിധ രൂപതകളിൽ യുവജന വർഷാചരണത്തിനും ജീവകാരുണ്യ സംഗമങ്ങൾക്കും തുടക്കം

ഇടവകകൾ തോറും നിർധന കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതികളും വിദ്യാഭ്യാസ സ്കോളർഷിപ്പുകളും വിപുലീകരിക്കാൻ സഭാ സിനഡ് തീരുമാനം.

നിർമ്മിത ബുദ്ധി (AI) രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ: മലയാളം ഭാഷാ സാങ്കേതികവിദ്യകൾക്ക് പുത്തൻ ഉണർവ് വീഡിയോ
ടെക്നോളജി 2026-10-28

നിർമ്മിത ബുദ്ധി (AI) രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ: മലയാളം ഭാഷാ സാങ്കേതികവിദ്യകൾക്ക് പുത്തൻ ഉണർവ്

തത്സമയ മലയാളം ശബ്ദ വിവർത്തനവും സ്മാർട്ട് ഡിജിറ്റൽ ന്യൂസ് റൂം സംവിധാനങ്ങളും ഇനി സാധാരണക്കാരിലേക്കും എത്തുന്നു.

അമേരിക്കയിൽ പുതിയ സാമ്പത്തിക-സാങ്കേതിക നയങ്ങൾ പ്രഖ്യാപിച്ചു; പ്രവാസി മലയാളികൾക്ക് പുതിയ തൊഴിൽ സാധ്യതകൾ ഓഡിയോ
അമേരിക്ക 2026-10-28

അമേരിക്കയിൽ പുതിയ സാമ്പത്തിക-സാങ്കേതിക നയങ്ങൾ പ്രഖ്യാപിച്ചു; പ്രവാസി മലയാളികൾക്ക് പുതിയ തൊഴിൽ സാധ്യതകൾ

വാഷിംഗ്ടണിലും ന്യൂയോർക്കിലും ഹൂസ്റ്റണിലും നടക്കുന്ന വ്യവസായ-സാങ്കേതിക സംഗമങ്ങളിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് നിർണായക പങ്ക്.

⬇ കൂടുതൽ വാർത്തകൾ കാണുക (Load More +3)
« മുൻപത്തെ Page 1 Page 2 Page 3 Page 4 അടുത്തത് »