വാർത്ത
ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42-ാം രക്തസാക്ഷി ദിനം തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.