ലോകസമാധാനത്തിനുള്ള ആയുധരഹിതരായ ഉപകരണങ്ങളായി പ്രവർത്തിക്കുക: ലിയോ പതിനാലാമൻ പാപ്പാ
സമാധാനത്തിന്റെ ആഹ്വാനവുമായി അസ്സീസിയിൽ നടന്ന ത്രിദിനസമ്മേളനത്തിലേക്ക് ലിയോ പതിനാലാമൻ പാപ്പായുടെ വീഡിയോ സന്ദേശം. ലോകസമാധാനത്തിനായി "അസ്സീസി ചൈതന്യം” വളർത്തണമെന്നും, പ്രാർത്ഥനയും സംവാദങ്ങളുമാണ് സമാധാനം വളർത്താൻ ഉപകരിക്കുകയെന്നും യുദ്ധത്തെ ന്യായീകരിക്കാൻ മതങ്ങളെ ഉപയോഗിക്കരുതെന്നും പാപ്പാ.വായിച്ചു മനസ്സിലാക്കാന്‍