നദിയില്‍ നാല് ലോഹ ഭാഗങ്ങള്‍ കണ്ടെത്തി, പരിശോധന രാത്രിയിലും തുടരും': റിട്ട. മേജര്‍ ജനറല്‍, എം ഇന്ദ്രബാലൻ

നദിയില്‍ നാല് ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയതായി റിട്ട. മേജർ ജനറല്‍ എം ഇന്ദ്രബാലൻ. ക്യാബിൻ ട്രക്കില്‍ നിന്ന് വേർപെടാൻ സാധ്യതയില്ല.

Jul 25, 2024 - 23:33
 0  3
നദിയില്‍ നാല് ലോഹ ഭാഗങ്ങള്‍ കണ്ടെത്തി, പരിശോധന രാത്രിയിലും തുടരും': റിട്ട. മേജര്‍ ജനറല്‍, എം ഇന്ദ്രബാലൻ

ദിയില്‍ നാല് ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയതായി റിട്ട. മേജർ ജനറല്‍ എം ഇന്ദ്രബാലൻ. ക്യാബിൻ ട്രക്കില്‍ നിന്ന് വേർപെടാൻ സാധ്യതയില്ല.

ഡ്രോണ്‍ പരിശോധന രാത്രിയിലും തുടരും. ഒൻപത് മീറ്റർ ആഴത്തിലാണ് ഒരു സിഗ്നല്‍ കണ്ടെത്തിയതെന്നും എം ഇന്ദ്രബാലൻ പറഞ്ഞു. ഡീപ്ഡൈവിംഗ് ഏറെ സങ്കീർണമാണ്. പുഴയിലെ അടിയൊഴുക്ക് ശക്തമാണ്. താടിയും ലോറിയും വേർപെട്ടു. ലോറി മണ്ണിനടിയില്‍ ഉറച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow