എംഡിഎംഎ മൊത്ത വിതരണക്കാരനെ പിടികൂടി കേരള പൊലീസ്; പ്രതിയെ പിടികൂടിയത് ബാംഗ്ലൂരിൽ നിന്നും

ലഹരി കേസുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പൊലീസിന്റെ പിടിയിലായതായി റിപ്പോർട്ട്.

Mar 11, 2025 - 10:12
 0  9
എംഡിഎംഎ മൊത്ത വിതരണക്കാരനെ പിടികൂടി കേരള പൊലീസ്; പ്രതിയെ പിടികൂടിയത് ബാംഗ്ലൂരിൽ നിന്നും

ബെംഗളൂരു: ലഹരി കേസുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പൊലീസിന്റെ പിടിയിലായതായി റിപ്പോർട്ട്. ബാംഗ്ലൂരിൽ നിന്നാണ് ഇയാളെ കേരള പൊലീസ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം. 

കേരളത്തിലേക്ക് വൻ തോതിൽ എംഡിഎംഎ കടത്തുന്നതിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രിൻസ് സാംസൺ എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ 24 ന് മുത്തങ്ങയിൽ പിടിയിലായ 94 ഗ്രാം എംഡിഎംഎ കേസിലെ അന്വേഷണത്തിലാണ് മൊത്ത വിതരണക്കാരൻ പിടിയിലായത്. ബം​ഗ്ലൂരിൽ ബിസിഎ വിദ്യാർത്ഥിയാണ് പിടിയിലായ പ്രിൻസ് സാംസൺ.‌

What's Your Reaction?

like

dislike

love

funny

angry

sad

wow