റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയതായി റിപ്പോർട്ട്.

Apr 28, 2025 - 17:51
 0  14
റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയതായി റിപ്പോർട്ട്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് എന്ന്നാണ് ലഭിക്കുന്ന വിവരം. 

അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. എന്നാൽ സംഭവസമയത്ത് വേടൻ വീട്ടിലുണ്ടായിരുന്നോയെന്നതിൽ ഇതുവരെ വ്യക്തതയില്ല

What's Your Reaction?

like

dislike

love

funny

angry

sad

wow