ഇന്ത്യയ്ക്ക് വീണ്ടും നിരാശ; മീരാഭായ് ചാനു നാലാം സ്ഥാനത്തായി
ഒളിമ്ബിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. വനികളുടെ വെയ്‌റ്റ്ലിഫ്ടിംഗ് 49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്തായി.
പാരീസ്: ഒളിമ്ബിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. വനികളുടെ വെയ്‌റ്റ്ലിഫ്ടിംഗ് 49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്തായി.
206 കിലോ ഭാരം ഉയർത്തിയ ചെെനീസ് താരം സുഹി ഹൗ ഒളിപിക്സ് റെക്കോർഡോടെ സ്വർണം നേടി. 205 കിലോ ഭാരമുയർത്തിയ റുമാനിയൻ താരം മിഹെെല വാലന്റീന കാംബെെ വെള്ളിയും 200 കിലോ ഭാരത്തോടെ തായ്‌ലൻഡിന്റെ സുരോദ്ചന കാംബാവോ വെങ്കലവും നേടി. ടോക്കിയോയില്‍ 202 കിലോ ഭാരം ഉയർത്തിയായിരുന്നു മീരാഭായ് വെള്ളി നേടിയത്.
ഇന്നത്തെ പ്രതീക്ഷകള്‍
- വൈകിട്ട് 5.30 ന് ഹോക്കി ടീം വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സ്പെയിനെ നേരിടും.
- രാത്രി 11.55ന് ജാവലിൻ ത്രോ ഫൈനലില്‍ നീരജ് ചോപ്ര മത്സരിക്കുന്നു
What's Your Reaction?