എം പോക്‌സ് പടരുന്നു ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
എം പോക്‌സ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.
എം പോക്‌സ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണിത്.
ആഫ്രിക്കയില്‍ 517 പേരാണ് എം പോക്‌സ് ബാധിച്ചത് മരിച്ചത്. ക7000 പേര്‍ക്ക് രോഗബാധയെന്ന് സംശയം. 13 രാജ്യങ്ങളിലാണ് എം പോക്‌സ് റിപ്പോര്‍ട്ട് ചെയ്തത്. 60 ശതമാനം രോഗവര്‍ധനയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
What's Your Reaction?