ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു കസ്റ്റഡിയില്‍

ഒറ്റപ്പാലം അമ്ബലപ്പാറയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു.

Apr 19, 2025 - 20:59
 0  20
ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു കസ്റ്റഡിയില്‍

പാലക്കാട്: ഒറ്റപ്പാലം അമ്ബലപ്പാറയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമദാസാണ് മരിച്ചത്. യുവാവിന്‍റെ ഇരുകാലുകളിലുമാണ് വെട്ടേറ്റത്.

രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow