തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണത്തിലേക്ക്

തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണത്തിലേക്ക്

പ്രസിദ്ധീകരിച്ചത്: 13 Dec, 2025
ഷെയർ ചെയ്യുക:

 തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാല് കോര്‍പറേഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണമുറപ്പിച്ചു. 

ജില്ലാ പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പമാണ്. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം.