കേരളത്തിൻറെ പൊതു മനോഭാവം എൻഡിഎയ്ക്ക് അനുകൂലമെന്ന് പ്രധാനമന്ത്രി
പ്രസിദ്ധീകരിച്ചത്: 29 Mar, 2026
: ഞായറാഴ്ച കേരളത്തിൽ എത്തുന്നതിന് മുന്നോടിയായി മലയാളത്തിൽ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഞായറാഴ്ച വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാൻ ഉറ്റുനോക്കുന്നുവെന്നാണ് പോസ്റ്റ്.
കേരളത്തിൻറെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണെന്നും. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും പോസ്റ്റിൽ പറയുന്നു