കേരളം വ്യാഴാഴ്ച പോളിം​ഗ് ബൂത്തിലേക്ക്:  ബുധനാഴ്ച നിശ്ശബ്ദ പ്രചാരണം

കേരളം വ്യാഴാഴ്ച പോളിം​ഗ് ബൂത്തിലേക്ക്: ബുധനാഴ്ച നിശ്ശബ്ദ പ്രചാരണം

പ്രസിദ്ധീകരിച്ചത്: 08 Apr, 2026
ഷെയർ ചെയ്യുക:

കേരളം വ്യാഴാഴ്ച പോളിം​ഗ് ബൂത്തിലേക്ക്.  140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്. 883 സ്ഥാനാർഥികളാണു മത്സരരം​ഗത്ത് ഉള്ളത്. 

 

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്.പോളിങ് സാധനങ്ങളുടെ വിതരണം ഇന്നു രാവിലെ 43 കേന്ദ്രങ്ങളിൽ ആരംഭിക്കും.  1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്