സൈബർ ആക്രമണം രൂക്ഷമെന്ന് ജോസ് കെ മാണി

സൈബർ ആക്രമണം രൂക്ഷമെന്ന് ജോസ് കെ മാണി

പ്രസിദ്ധീകരിച്ചത്: 09 Apr, 2026
ഷെയർ ചെയ്യുക:

വോട്ടെടുപ്പ് ദിനതത്തിന്റെ പുലർച്ചെ മുതൽ സൈബർ ആക്രമണം രൂക്ഷമെന്ന് ജോസ് കെ മാണി. വിഷയങ്ങളും മുഖങ്ങളുമില്ലാതെയാണ് ആക്രമണം.

 

ഏത് പ്രതിസന്ധിയെയും പോരാടി അതിജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാലായിൽ മികച്ച വിജയം നേടും. എന്തും പറയാമല്ലോയെന്നായിരുന്നു മന്ത്രിയാകുമെന്ന മാണി സി കാപ്പന്‍റെ അവകാശവാദത്തിനുള്ള ജോസ് കെ മാണിയുടെ മറുപടി