ജി. സുധാകരൻ പതിനാറാം കേരള നിയമസഭയുടെ പ്രോടേം സ്പീക്കറാകും

ജി. സുധാകരൻ പതിനാറാം കേരള നിയമസഭയുടെ പ്രോടേം സ്പീക്കറാകും

പ്രസിദ്ധീകരിച്ചത്: 18 May, 2026
ഷെയർ ചെയ്യുക:

അമ്പലപ്പുഴയിൽ നിന്നും യുഡിഎഫ്  പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മുതിർന്ന നിയമസഭാംഗം ജി. സുധാകരൻ പ്രോടേം സ്പീക്കറാകും.

 

പുതിയ നിയമസഭയിലെ മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക എന്നതാണ് പ്രോടേം സ്പീക്കറുടെ പ്രധാന ചുമതല.1996-ൽ കായംകുളത്തുനിന്നും, പിന്നീട് 2006, 2011, 2016 വർഷങ്ങളിൽ അമ്പലപ്പുഴയിൽ നിന്നും സഭയിലെത്തിയ ജി. സുധാകരന് ദീർഘകാലത്തെ പാർലമെന്ററി പരിചയസമ്പത്തുണ്ട്.