ബോർഡ്–കോർപ്പറേഷൻ വിഭജനത്തിൽ യുഡിഎഫിൽ തർക്കം

ബോർഡ്–കോർപ്പറേഷൻ വിഭജനത്തിൽ യുഡിഎഫിൽ തർക്കം

പ്രസിദ്ധീകരിച്ചത്: 08 Aug, 2026
ഷെയർ ചെയ്യുക:

സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ യുഡിഎഫ് യോഗത്തിലും ബോർഡ്–കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളുടെ വിഭജനത്തിൽ വിശദമായ ചർച്ച നടത്താനായില്ലെന്ന് റിപ്പോർട്ട്. വിഷയത്തിൽ ഉഭയകക്ഷി ചർച്ചകൾ നടത്താൻ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. ഇതിനിടെ വിവിധ സ്ഥാനങ്ങളിലേക്ക് കോൺഗ്രസ് നേതാക്കളുടെ അവകാശവാദവും ശക്തമായിട്ടുണ്ട്.സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ യുഡിഎഫ് യോഗത്തിലും ബോർഡ്–കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളുടെ വിഭജനത്തിൽ വിശദമായ ചർച്ച നടത്താനായില്ലെന്ന് റിപ്പോർട്ട്. വിഷയത്തിൽ ഉഭയകക്ഷി ചർച്ചകൾ നടത്താൻ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. ഇതിനിടെ വിവിധ സ്ഥാനങ്ങളിലേക്ക് കോൺഗ്രസ് നേതാക്കളുടെ അവകാശവാദവും ശക്തമായിട്ടുണ്ട്.