മാസപ്പടി കേസ്; വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സാധ്യത
പ്രസിദ്ധീകരിച്ചത്: 18 Sep, 2026
മാസപ്പടി കേസിൽ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്.
മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക. അതേസമയം വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശമുണ്ടാകുമെന്നും സൂചനയുണ്ട്.