അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്ന്  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പ്രസിദ്ധീകരിച്ചത്: 18 Sep, 2026
ഷെയർ ചെയ്യുക:

അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ത്യ ടുഡേ കോൺക്ലേവിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

 

 പിണറായി വിജയനെതിരായ ഇഡി ശുപാർശയിലാണ് അദ്ദേഹത്തിന്റെ പരാമർശം.  

  അഴിമതിയുടെ ഭാ​ഗമായവരെ എന്തിനു വെറുതെ വിടണമെന്നും അഴിമതി നിരോധന കേസിൽ നിയമപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.