രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി; ഈ മാസം മുഴുവൻ നിയന്ത്രണം തുടർന്നേക്കും

രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി; ഈ മാസം മുഴുവൻ നിയന്ത്രണം തുടർന്നേക്കും

പ്രസിദ്ധീകരിച്ചത്: 20 Sep, 2026
ഷെയർ ചെയ്യുക:

സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.

മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതാണ് കേരളത്തിന് തിരിച്ചടിയായത്. കൂടാതെ, ഗ്രിഡ് ഫ്രീക്വൻസി കുറഞ്ഞതും പ്രതിസന്ധി ഉയർത്തി.

നിലവിലെ സാഹചര്യത്തിൽ ഈ മാസം മുഴുവനും വൈദ്യുതി പ്രതിസന്ധി തുടർന്നേക്കുമെന്നാണ് വിലയിരുത്തുന്നത്.