പൂന്തുറയിൽ 11 പേരെ കടിച്ചത്  വളർത്തുനായയെന്ന് സ്ഥിരീകരണം

പൂന്തുറയിൽ 11 പേരെ കടിച്ചത് വളർത്തുനായയെന്ന് സ്ഥിരീകരണം

പ്രസിദ്ധീകരിച്ചത്: 21 Sep, 2026
ഷെയർ ചെയ്യുക:

 പൂന്തുറയിൽ 11 പേർക്ക് കടിയേറ്റ സംഭവം തെരുവ് നായയുടെ ആക്രമണമല്ലെന്നും വളർത്തുനായയുടേതാണെന്നും സ്ഥിരീകരിച്ചു.

 

 നായയെ നാട്ടുകാർ തല്ലിക്കൊന്നു.  നായയുടെ ആക്രമണത്തിൽ പരിക്കേറ്റ 11 പേരെയും ഉടനടി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.