മലപ്പുറത്ത് തകർന്ന ദേശീയ പാത പണിതത് കെഎൻആർ കൺസ്ട്രക്ഷൻസ്
മലപ്പുറത്ത് തകർന്ന ദേശീയപാത പണിതത് കെ എൻ ആർ കൺസ്ട്രക്ഷൻസ് എന്ന ആന്ധ്രാ കമ്പനി.

മലപ്പുറം: മലപ്പുറത്ത് തകർന്ന ദേശീയപാത പണിതത് കെ എൻ ആർ കൺസ്ട്രക്ഷൻസ് എന്ന ആന്ധ്രാ കമ്പനി.
സംസ്ഥാനത്ത് ഇപ്പോൾ നിർമ്മാണം നടക്കുന്ന ദേശീയ പാതയിൽ രണ്ട് റീച്ചുകളിലായി 77 കിലോമിറ്ററോളം നിർമ്മിക്കുന്നതും കെ എൻ ആർ ആണ്.
രാജ്യമെമ്പാടും 8700 കിലോമീറ്റർ ദൂരത്തിൽ ഹൈവേ നിർമ്മിച്ചിട്ടുള്ള കമ്പനിയാണ്. എന്നാൽ കൂരിയാട്ടെ വീഴ്ചയെക്കുറിച്ച് കൃത്യമായ വിശദീകരണം ഇതുവരെയും നൽകിയിട്ടില്ല.
What's Your Reaction?






