ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുദ്യോ​ഗസ്ഥനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു.

Apr 28, 2025 - 16:22
 0  17
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുദ്യോ​ഗസ്ഥനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു

കൊച്ചി: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു.

അതിരമ്പുഴ സ്വദേശി നിതിനെയാണ് വാഹനം ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ നിതിൻ ചികിത്സയിലാണ്. മലയാറ്റൂരിൽ ഇന്നലെ രാത്രിയിലാണ് സംഭവം. 

 ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി എന്നാണ് വിവരം. വാഹനം തിരിച്ചറിഞ്ഞതായി കാലടി എസ്എച്ച്ഒ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow