കോഴിക്കോട് എലത്തൂർ അമ്പലപ്പടിയിൽ ദേശീയപാതാ മേൽപ്പാലത്തിലും വിള്ളൽ
എലത്തൂർ അമ്പലപ്പടിയിൽ ദേശീയപാത മേൽപ്പാലത്തിൽ വിള്ളൽ.

കോഴിക്കോട്: എലത്തൂർ അമ്പലപ്പടിയിൽ ദേശീയപാത മേൽപ്പാലത്തിൽ വിള്ളൽ. നേരത്തെ വിള്ളല്‍ കണ്ടപ്പോള്‍ അധികാരികളെ അറിയിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്നാല്‍ അധികൃതരെത്തി അത് പെയിന്‍റടിച്ചു മറക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. അണ്ടർപാസിലേക്ക് കോൺക്രീറ്റ് അടർന്നു വീണു വീണു. നേരത്തെയുണ്ടായ പാലവും പുതിയ പാലവും ചേരുന്ന ഭാഗത്താണ് വിള്ളൽ.
വ്യാഴാഴ്ച രാത്രി ബൈക്ക് യാത്രികരുടെ ദേഹത്തേക്കാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
What's Your Reaction?






