യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ഇന്ത്യയിൽ
യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ഇന്ന് ഇന്ത്യയിലെത്തും.

യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ഇന്ന് ഇന്ത്യയിലെത്തും. നാല് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് വാൻസ് ഇന്ത്യയിലെത്തുന്നത്.
വാൻസിനും ഇന്ത്യൻ വംശജയായ പങ്കാളി ഉഷയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴ വിരുന്ന് ഒരുക്കുമെന്നാണ് റിപ്പോർട്ട്.
വ്യാപാരം, ട്രംപിൻ്റെ പുതിയ താരിഫ് നയം എന്നിവയെക്കുറിച്ച് കൂടികാഴ്ചയിൽ ചർച്ചയാകും. ഗാർഡ് ഓഫ് ഓണർ നൽകിയാകും വിമാനത്താവളത്തിൽ വാൻസിനെ സ്വീകരിക്കുക.
What's Your Reaction?






