വീഡിയോ
ടെക്നോളജി
2026-10-28
നിർമ്മിത ബുദ്ധി (AI) രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ: മലയാളം ഭാഷാ സാങ്കേതികവിദ്യകൾക്ക് പുത്തൻ ഉണർവ്
തത്സമയ മലയാളം ശബ്ദ വിവർത്തനവും സ്മാർട്ട് ഡിജിറ്റൽ ന്യൂസ് റൂം സംവിധാനങ്ങളും ഇനി സാധാരണക്കാരിലേക്കും എത്തുന്നു.