വാർത്ത
സൗദി പ്രതിരോധ മന്ത്രാലയം ആക്രമിച്ചതായി ഹൂഥികള്
റിയാദ്: റിയാദിലെ സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈലാക്രമണം നടത്തിയെന്ന വാദവുമായി ഹൂഥികള്‍. റിയാദിലെ പ്രതിരോധ മന്ത്രാലയത്തെയാണ് തങ്ങളുടെ സായുധസേന ലക്ഷ്യമിട്ടതെന്ന് ഹൂഥി സൈനിക വക്താവ് യഹ്യ സരീ...