ആലുവ നെടുവന്നൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തായി പെണ്‍കുട്ടിയുടെ മൃതദേഹം

ആലുവ നെടുവന്നൂർ റെയില്‍വേ ഗേറ്റിന് സമീപത്തായി റെയില്‍വേ ട്രാക്കില്‍ ട്രെയിനില്‍ നിന്നോ മറ്റോ വീണ് മരണപ്പെട്ട നിലയില്‍

Apr 25, 2024 - 08:55
 0  6
ആലുവ നെടുവന്നൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തായി പെണ്‍കുട്ടിയുടെ മൃതദേഹം

ലുവ നെടുവന്നൂർ റെയില്‍വേ ഗേറ്റിന് സമീപത്തായി റെയില്‍വേ ട്രാക്കില്‍ ട്രെയിനില്‍ നിന്നോ മറ്റോ വീണ് മരണപ്പെട്ട നിലയില്‍ ഏകദേശം 20 , 25വയസ്സ് , 5,4 അടി ഉയരം , വെളുത്ത നിറം മെലിഞ്ഞ ശരീരം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി..

//ടി യാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.//.
ടി യാളുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
വേഷം ; നീലയില്‍ വെള്ളയും പച്ചയും ചുവപ്പും കലർന്ന ചുരിദാർ ടോപ്പും , ചുവന്ന ചുരിദാർ പാന്റും ധരിച്ച നിലയില്‍ ആയിരുന്നു
കഴുത്തില്‍ കറുത്ത മുത്ത് പതിച്ച വെള്ളി നിറത്തോട് കൂടിയ കൊന്തയും ഉണ്ട്
ആയതിനാല്‍ ടി യാളെയോ ടി യാളുടെ
ബന്ധു മിത്രാതികളെയോ തിരിച്ചറിയുന്നവർ ദയവായി നെടുമ്ബാശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
Nedumbassery Police Station
04842610611
S I Of police
9497980518
Please Share Urgent Matters Please share another social media
23/04/2024
Post Time; 08:40 Am

What's Your Reaction?

like

dislike

love

funny

angry

sad

wow