തിരഞ്ഞെടുപ്പ് ചൂടിനിടെ ഐപിഎല്‍ 2024 സീസണ്‍ മാര്‍ച്ച്‌ 22 ന് ആരംഭിക്കും; വേദി ഇന്ത്യ തന്നെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണ്‍ മാര്‍ച്ച്‌ 22ന് തുടക്കമാകുമെന്ന് റിപ്പോര്‍ട്ട്.

Feb 20, 2024 - 19:11
 0  28
തിരഞ്ഞെടുപ്പ് ചൂടിനിടെ ഐപിഎല്‍ 2024 സീസണ്‍ മാര്‍ച്ച്‌ 22 ന് ആരംഭിക്കും; വേദി ഇന്ത്യ തന്നെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണ്‍ മാര്‍ച്ച്‌ 22ന് തുടക്കമാകുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്ലിന്റെ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

എല്ലാ മത്സരങ്ങള്‍ക്കും ഇന്ത്യ തന്നെ വേദിയാകും. നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റണ്ണേഴ്സ് അപ്പായ ഗുജറാത്ത് ടൈറ്റന്‍സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക.

What's Your Reaction?

like

dislike

love

funny

angry

sad

wow