വാഹനാപകട വീഡിയോയെടുക്കുന്നവര്‍ക്ക് ഖത്തറില്‍ 10,000 റിയാല്‍ പിഴ, രണ്ട് വര്‍ഷം തടവ്

വാഹനാപകടങ്ങള്‍ മൊബൈലില്‍ പകർത്തുന്നവർക്കും ഫോട്ടോയെടുക്കുന്നവർക്കും മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം.

Feb 3, 2024 - 07:07
 0  5
വാഹനാപകട വീഡിയോയെടുക്കുന്നവര്‍ക്ക് ഖത്തറില്‍ 10,000 റിയാല്‍ പിഴ, രണ്ട് വര്‍ഷം തടവ്

ദോഹ: വാഹനാപകടങ്ങള്‍ മൊബൈലില്‍ പകർത്തുന്നവർക്കും ഫോട്ടോയെടുക്കുന്നവർക്കും മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം.

ഇത്തരം ഫോട്ടോയെടുക്കുന്നവർക്ക് 10,000 ഖത്തർ റിയാല്‍ പിഴയും രണ്ട് വർഷം തടവുമാണ് ശിക്ഷ. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ഫോട്ടോയെടുക്കലും വീഡിയോ പകർത്തലും ഖത്തറില്‍ കുറ്റകരമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow