ഒഡീഷയില്‍ ആറ് കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍ നിന്ന് ആറ് കോടിയിലധികം വിലമതിക്കുന്ന സ്വർണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു.

Mar 31, 2024 - 09:52
 0  23
ഒഡീഷയില്‍ ആറ് കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

ട്ടക്ക്: ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍ നിന്ന് ആറ് കോടിയിലധികം വിലമതിക്കുന്ന സ്വർണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തെത്തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) സംഘം വ്യാഴാഴ്ച മാംഗുലി ടോള്‍ പ്ലാസയില്‍ ഒരു വാഹനം തടഞ്ഞുനിർത്തി 9.18 കിലോഗ്രാം സ്വർണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു.

1962ലെ കസ്റ്റംസ് ആക്‌ട് പ്രകാരമാണ് കാറില്‍ സഞ്ചരിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow