യേശു, കുരിശിനെ പുനരുത്ഥാനത്തിലേക്കുള്ള പാലമാക്കി, പാപ്പാ

സ്വന്തം പ്രതീക്ഷകളും രഹസ്യങ്ങളും യേശുവിനോടോതുകയെന്ന് പാപ്പാ.

Apr 16, 2024 - 20:27
 0  20
യേശു, കുരിശിനെ പുനരുത്ഥാനത്തിലേക്കുള്ള പാലമാക്കി, പാപ്പാ

സ്വന്തം പ്രതീക്ഷകളും രഹസ്യങ്ങളും യേശുവിനോടോതുകയെന്ന് പാപ്പാ.

തിങ്കളാഴ്ച  (15/04/24) “പ്രാർത്ഥന” #Prayer) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:

“യേശു തിന്മയെ ജയിച്ചു, കുരിശിനെ പുനരുത്ഥാനത്തിലേക്കുള്ള പാലമാക്കി. അവനെ സ്തുതിക്കാനും വാഴ്ത്താനും അനുദിനം നിങ്ങളുടെ കരങ്ങൾ അവനിലേക്ക് ഉയർത്തുക; നിൻറെ ഹൃദയത്തിലെ പ്രതീക്ഷകൾ അവനോടോതുക, നിൻറെ രഹസ്യങ്ങൾ അവനുമായി പങ്കുവയ്ക്കുക. സജീവവും സമൂർത്തവും ഹൃദയംഗമവുമായ #പ്രാർത്ഥന ദൈവം ഇഷ്ടപ്പെടുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow