വിശുദ്ധരിൽ ദൈവസ്നേഹത്തിൻറെ വെളിച്ചം പ്രതിഫലിക്കുന്നു, പാപ്പാ

വിശുദ്ധരുടെ പ്രവർത്തികളിൽ ദൈവത്തിൻറെ സ്നേഹസാന്നിധ്യം ആവിഷ്കൃതമാകുന്നുവെന്ന്, പാപ്പാ

Feb 12, 2024 - 09:43
 0  5
വിശുദ്ധരിൽ ദൈവസ്നേഹത്തിൻറെ വെളിച്ചം പ്രതിഫലിക്കുന്നു, പാപ്പാ

വിശുദ്ധരുടെ പ്രവർത്തികളിൽ ദൈവത്തിൻറെ സ്നേഹസാന്നിധ്യം ആവിഷ്കൃതമാകുന്നുവെന്ന്, പാപ്പാ!

“#വിശുദ്ധർ” (#Saints) എന്ന ഹാഷ്ടാഗോടുകൂടി  ശനിയാഴ്‌ച (10/02/24)   കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“#വിശുദ്ധന്മാർ പ്രതിബിംബിത പ്രകാശത്താൽ വിളങ്ങുന്നു. അസാദ്ധ്യമായത് സാദ്ധ്യമാക്കിത്തീർക്കുന്ന ദൈവത്തിൻറെ സ്നേഹഭരിത സാന്നിധ്യം അവരുടെ ലളിതമായ ദൈനംദിന പ്രവർത്തികൾ കാണിച്ചുതരുന്നു ”.

What's Your Reaction?

like

dislike

love

funny

angry

sad

wow