വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നു: ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ കര്‍ഷകര്‍

വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്ത് കർഷകർ.

Feb 12, 2024 - 06:20
 0  6
വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നു: ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ കര്‍ഷകര്‍

ന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്ത് കർഷകർ.

വയനാട് ജില്ലയില്‍ ചൊവ്വാഴ്ച ഹർത്താല്‍ നടത്താൻ കാർഷിക സംഘടനകളുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ തീരുമാനമായി.ചൊവ്വാഴ്ച രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹർത്താല്‍. നിർബന്ധിച്ച്‌ കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകള്‍ പ്രതികരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow