ഗൂഗിള്‍ പേ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള യുപിഐ ആപ്പാണ് ഗൂഗിള്‍ പേ.

Mar 18, 2024 - 06:34
 0  4
ഗൂഗിള്‍ പേ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

മ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള യുപിഐ ആപ്പാണ് ഗൂഗിള്‍ പേ. ഫോണ്‍ പേ, ഭാരത് പേ, പേടിഎം പോലുള്ള നിരവധി യുപിഐ ആപ്പുകള്‍ ഉണ്ടെങ്കിലും ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള ആപ്പ് ഗൂഗിള്‍ പേയാണ്.

കോറോണ ലോക്ഡൗണ്‍ സമയത്ത് ആയിരുന്നു യുപിഐ ആപ്പുകളുടെ ഉപയോഗം ഏറെ ജനപ്രിയമായത്.

ഇന്നിപ്പോള്‍ രാജ്യത്തിലെ കുഗ്രാമങ്ങളില്‍ വരെ യുപിഐ ആപ്പുകള്‍ പ്രവർത്തിക്കുന്നുണ്ട്. അത്രയും ജനപ്രിയമായി കഴിഞ്ഞിരിക്കുകയാണ് യുപിഐ ആപ്പുകള്‍. ആദ്യം ടെസ് എന്ന പേരില്‍ ആയിരുന്നു ഈ ആപ്പ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ഈ ആപ്പിനെ ഗൂഗിള്‍ ഏറ്റെടുത്തതിന് ശേഷമാണ് ഗൂഗിള്‍ പേ എന്ന പേര് നല്‍കിയിത്. മാത്രമല്ല നിരവധി ഫീച്ചറുകളും ഗൂഗിള്‍ ഈ ആപ്പില്‍ കൂട്ടിച്ചേർക്കുകയുണ്ടായി. ആദ്യ കാലങ്ങളില്‍ ക്യാഷ് ബാക്കുപോലുള്ള നിരവധി ഓഫറുകളും ആപ്പ് നല്‍കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow