യുഎഇയില്‍ യുപിഐ, റുപ്പേ സേവനങ്ങള്‍ക്ക് തുടക്കമിട്ട് നരേന്ദ്രമോദി

യു.എ.ഇയില്‍ യുപിഐ, റുപ്പേ കാർഡ് സേവനങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.

Feb 14, 2024 - 07:37
 0  9
യുഎഇയില്‍ യുപിഐ, റുപ്പേ സേവനങ്ങള്‍ക്ക് തുടക്കമിട്ട് നരേന്ദ്രമോദി

ബുദാബി: യു.എ.ഇയില്‍ യുപിഐ, റുപ്പേ കാർഡ് സേവനങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുബായ് പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെയായിരുന്നു തീരുമാനം.

ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ യുപിഐയും യുഎഇയും എഎഎൻഐയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സുപ്രധാന കരാറില്‍ ഇരുനേതാക്കളും ഒപ്പിട്ടു. യുഎഇ യില്‍ റുപ്പേ കാർഡ് സർവീസുകളുടെ പ്രവർത്തന ഉദ്ഘാടനം ഇരുവരും നിർവഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow