Also Read : റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; രാജപക്സെയ്ക്ക് യാത്രാവിലക്ക്തെരഞ്ഞെടുപ്പ് കമ്മിഷണറായി 2020 സെപ്റ്റംബര്‍ ഒന്നിനാണ് രാജീവ് കുമാര്‍ സ്ഥാനമേറ്റത്. 2025വരെ ഇദ്ദേഹം ഓഫീസിൽ തുടർന്നേക്കും. വരാനിരിക്കുന്ന, രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾക്ക് പുറമെ 2024 ലോക് സഭ തെരഞ്ഞെടുപ്പും രാജീവ് കുമാറിന്റെ മേൽനോട്ടത്തിലാകും നടക്കുക.
Also Read : ഇത്തരം മാന്യത ഇല്ലാത്ത പണി എൽഡിഎഫ് ചെയ്യില്ല; യുഡിഎഫിനെതിരെ ഇപി ജയരാജൻതെരഞ്ഞെടുപ്പ് കമ്മിഷനിലേക്കെത്തുന്നതിന് മുമ്പ് പബ്ലിക് എന്റെര്‍പ്രൈസസ് സെലക്ഷന് ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു രാജീവ് കുമാർ. വിവിധ കേന്ദ്ര- സംസ്ഥാന സർക്കാർ വകുപ്പുകളിലായി മുപ്പത്തിയേഴ് വർഷത്തെ പ്രവൃത്തി പരിചയവുമായാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കസേരയിലേക്ക് എത്തുന്നത്.
ഇനി പുതിയ കോൺഗ്രസ്; അടിമുടി മാറും
കടപ്പാട്: ഉറവിട ലിങ്ക്
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
abhaya hiranmayi new post: എന്റെ ആൺസുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്! തികച്ചും വ്യക്തിപരമായ കാര്യമാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്! ചർച്ചയായി അഭയ ഹിരൺമയിയുടെ പോസ്റ്റ്
കോരിച്ചൊരിയുന്ന മഴയത്ത് കുടക്കീഴിൽ മമ്മൂക്ക ചേർത്തു നിർത്തിയ ആ കുടുംബമേത്; വൈറലായി മെഗാസ്റ്റാറിന്റെ അപൂർവ്വ ശൈലിയിലുള്ളൊരു ചിത്രം, ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് സോഷ്യൽമീഡിയ
manju pillai: ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും കാണാതെ പോയതിൽ വിഷമം! ജനങ്ങൾ സ്നേഹിച്ച സിനിമയായിരുന്നു ‘ഹോം’; മഞ്ജു പിള്ള
vikram – promo: ‘വിക്രം’ എത്തുന്നു; ആവേശം നിറച്ച് കമല്ഹാസന്, ഒപ്പം ജയറാമും, പ്രമോ ഏറ്റെടുത്ത് ആരാധകര്‍ – upcoming movie vikram promo video released
amrutha suresh palani visit photo: കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത സുരേഷ്, കൈയ്യിലൊരു മാലയുമായി ഗോപി സുന്ദറും! ഇവരുടെ വിവാഹം കഴിഞ്ഞോ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ!
© 2018 Malayalam News Times.